ഒരിക്കല്‍ പറഞ്ഞു തീര്‍ന്ന സ്വപ്നത്തിന്റെ
അന്ത്യത്തിലെപ്പോഴോ നിന്റെമിഴികള്‍
നിറയുന്നതു ഞാന്‍ അറിഞ്ഞു.
അടര്‍ത്തി മാറ്റാനാവാത്ത ഒന്നുമില്ല ,
കുറച്ച് ഓര്‍മ്മകളല്ലാതെ!!!
ഹൃദയനിശ്വാസം നിലക്കും വരേയും
മനസ്സിന്റെകോണില്‍ നിന്നേക്കുറിച്ചുള്ള
അടച്ചുമൂടിയ സ്വപ്നങ്ങളുണ്ടാവും .
കാലത്തിന്റെ വിധിവൈപരിത്യം
വീണ്ടും നിന്നെ എന്റെമുന്നില്‍ എത്തിക്കുന്നുവോ?
ഈ നിമിഷം എനിക്കു നിന്നോടു പറയാന്‍ ഒന്നുമില്ലാ........
ഒന്നും ...
© remya
Monday, January 12, 2009
Subscribe to:
Post Comments (Atom)
i am privileged to give a comment to your blog.
ReplyDeleteഎന്നിലെ നീ.... നന്നായിട്ടുന്ട്.....
ReplyDeleteഇനിയും ഇതുപോലെയുള്ള നല്ല നല്ല വരികള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു....