Monday, January 12, 2009

എന്നിലെ നീ

ഒരിക്കല്‍ പറഞ്ഞു തീര്‍ന്ന സ്വപ്നത്തിന്റെ
അന്ത്യത്തിലെപ്പോഴോ നിന്റെമിഴികള്‍

നിറയുന്നതു ഞാന്‍ അറിഞ്ഞു.
അടര്‍ത്തി മാറ്റാനാവാത്ത ഒന്നുമില്ല ,

കുറച്ച്‌ ഓര്‍മ്മകളല്ലാതെ!!!

ഹൃദയനിശ്വാസം നിലക്കും വരേയും
മനസ്സിന്റെകോണില്‍ നിന്നേക്കുറിച്ചുള്ള

അടച്ചുമൂടിയ സ്വപ്നങ്ങളുണ്ടാവും .

കാലത്തിന്റെ വിധിവൈപരിത്യം

വീണ്ടും നിന്നെ എന്റെമുന്നില്‍ എത്തിക്കുന്നുവോ?

ഈ നിമിഷം എനിക്കു നിന്നോടു പറയാന്‍ ഒന്നുമില്ലാ........

ഒന്നും ...

© remya

2 comments:

  1. i am privileged to give a comment to your blog.

    ReplyDelete
  2. എന്നിലെ നീ.... നന്നായിട്ടുന്ട്.....
    ഇനിയും ഇതുപോലെയുള്ള നല്ല നല്ല വരികള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു....

    ReplyDelete