Tuesday, January 13, 2009
നഷ്ട ദു:ഖം
ഈ ശ്വാസതുടിപ്പുകളില്‍ ഞാനറിയുന്നു
എന്റെ അവസാന നിശ്വാസം.
അതിര്‍ വരമ്പുകളില്ലാതെ പായുന്ന നദി പോലെ,
ഒഴുകിയിറങ്ങി പോയ വിഹ്വലതയുടെ പടിപ്പുരയില്‍
കണ്ണിമ ചിമ്മാതെ നോക്കിയിരുന്നപ്പോള്‍
എന്റെ നിമിഷങ്ങള്‍ ഞാനറിഞ്ഞു..
ശൂന്യമായ ഈ പകല്‍വെളിച്ചത്തിലേക്ക്
ഇരുണ്ട ഭ്രാന്തന്‍ ചിന്തകള്‍ ഇരച്ചുകയറിയപ്പോള്‍
നനഞ്ഞു നാറിയ ഒറ്റമുറി തുണിയില്‍
മരണം മാടി വിളിച്ചപ്പോള്‍
നഷ്ടപ്പെടാനില്ലാത്തവന്റെ ദു:ഖം ഞാനറിഞ്ഞു........!!
Photos by johnryanrecabar.wordpress.com
© remya
Subscribe to:
Post Comments (Atom)
Remyakkutty u r rocking...expecting more from you...so continue posting.....
ReplyDeleteNycil
Remya,
ReplyDeleteMarvellous
ഹായ് രെമ്മിക്കുട്ടിയെ,
ReplyDeleteനന്നായിട്ടുണ്ട്.....ഇനിയും എഴുതണം..
ഒരു പാട് ഒരു പാട്... എല്ലാ വിധ നന്മകളും നേരുന്നു....
entha kutti njan parayaa......ippoo..,....nannayittund mole....orupadu ezhuthuka.....
ReplyDeleteനൈസില്, സുജിത്, സുഭാഷ് പ്രതികരണങ്ങള്‍ക്കു നന്ദി. തുടര്‍ന്നു വരുന്ന പോസ്റ്റുകളിലും സഹകരണം പ്രതീക്ഷിക്കുന്നു.
ReplyDeleteremye nee maloth kasbayilano padiche,,,,,,njan malothanu padichathhhh
ReplyDelete